തായ്-കഡായ് ഭാഷാകുടുംബത്തിലെ തായ് ഉപവിഭാഗത്തിൽപ്പെടുന്ന ഒരു ഭാഷയാണ് തായ് ഭാഷ. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു ഭാഷയാണ് ലാവോ.